ഫ്രിഡ്ജിൽ വൃത്തിയോടെ സാധനങ്ങൾ വെക്കാൻ സ്റ്റോറേജ് ബോക്സ്

masukkan script iklan disini


 ഫ്രിഡ്ജിലെ കുതുകുലം ഒഴിവാക്കാം...ഫ്രിഡ്ജിൽ പച്ചക്കറികളൊക്കെ ഒന്നായി കൂട്ടിയിട്ട് കെട്ട് പോവുന്നത് തടയാനായി ഈയൊരു സ്റ്റോറേജ് ബോക്സ് വാങ്ങി. ഈ ബോക്സുകൾ ഫ്രിഡ്ജ് സൈഡ് ഡോറിൽ പെർഫെക്റ്റായി ഫിറ്റ് ആയി നില്കും. 6 എണ്ണമുള്ളത് കൊണ്ട് വേർതിരിച്ച് സാധനങ്ങൾ നല്ല അടുക്കും ചിട്ടയോടെയും വൃത്തിയോടെയും വെക്കാം. 

പഴങ്ങളും പച്ചക്കറികളും കൂടുതൽ കാലം ഫ്രഷായി സൂക്ഷിക്കാം. സ്ഥലം  ലാഭിക്കാം. 

നിങ്ങൾക്ക് വാങ്ങിക്കണമെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക

₹298

Komentar

Tampilkan